തുറവൂർ: തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളിയ്ക്ക് പരിക്ക്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്.
Read Also : തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചു, പക്ഷേ താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം: കെ. സുധാകരന്
നീണ്ടകര സെന്റ് മാർട്ടിൻസ് പള്ളിയുടെ വടക്കുഭാഗത്താണ് അപകടം നടന്നത്. അപകടത്തിൽ ഇയാളുടെ ഇരുകൈയും ഒടിഞ്ഞു. ഇയാളെ ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments