KollamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു: പ്രതി അറസ്റ്റിൽ

പ​ള്ളി​ത്തോ​ട്ടം, അ​നു​ഗ്ര​ഹ ന​ഗ​ർ-156 ൽ ​ജോ​ബി​ൻ (29) ആ​ണ് പിടിയിലായത്

കൊ​ല്ലം: യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട്ടം, അ​നു​ഗ്ര​ഹ ന​ഗ​ർ-156 ൽ ​ജോ​ബി​ൻ (29) ആ​ണ് പിടിയിലായത്. പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : നവവധു വലതുകാല്‍ വെച്ച് കയറുന്നതിനൊപ്പം, വധുവിന്റേയും വരന്റേയും തലമുട്ടിക്കല്‍ ചടങ്ങ്

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം നടന്നത്. ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി തോ​പ്പ് ക​ട​പ്പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ​ള്ളി​ത്തോ​ട്ടം നി​വാ​സി​യാ​യ സി​ബി​നു​മാ​യി ജോ​ബി​ൻ കാ​ര​ണം കൂ​ടാ​തെ, ത​ർ​ക്കി​ക്കു​ക​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ബി.​എ​സ്.​എ​ൻ.​എ​ൽ എ​ൻ​ജി​നീ​യേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ് കേ​സ് : ഒരാൾ കൂടി പിടിയിൽ

പ​ള്ളി​ത്തോ​ട്ടം ​ഇ​ൻ​സ്​​പെ​ക്ട​ർ ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജോ​സ്, എ.​എ​സ്.​ഐ മാ​രാ​യ സു​നി​ൽ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button