ചെന്നൈ: ഏറ്റവും സമാധാനപരമായ സംസ്ഥാനമാണ് കേരളമെന്നു എംപി ജോണ്‍ ബ്രിട്ടാസ്. എന്നാൽ ബ്രിട്ടാസിന്റെ വാദങ്ങളെ എതിര്‍ത്ത് അണ്ണാമലൈ . കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമെന്ന് വാദിക്കുന്നത് 21ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മറക്കരുതെന്നും അണ്ണാമലൈ പറഞ്ഞു.
READ ALSO: മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി: രണ്ട് പേർ അറസ്റ്റിൽ
ഇന്ത്യാടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലായിരുന്നു ഇരുവരും തമ്മിലുള്ള വാദമുഖങ്ങൾ ഉയർന്നത്. ‘എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്? കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സ്വതന്ത്രമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു എന്ന കാര്യം ഓര്‍മ്മിക്കണം ‘ എന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്.
Post Your Comments