KollamKeralaNattuvarthaLatest NewsNews

പ്ല​സ്​ ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി: യുവാവ് അറസ്റ്റിൽ

കാ​വ​നാ​ട് അ​ര​വി​ള കു​സു​മാ​ല​യ​ത്തി​ൽ സ​ബി​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ല്ലം: പ്ല​സ്​ ടു ​വി​ദ്യാ​ർ​ത്ഥിനി​യെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ​ശേ​ഷം ഗ​ർ​ഭം അ​ല​സി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ്​ പി​ടി​യിൽ. കാ​വ​നാ​ട് അ​ര​വി​ള കു​സു​മാ​ല​യ​ത്തി​ൽ സ​ബി​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ‘കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’- സർക്കാരിനെ വെട്ടിലാക്കി മോൻസൺ മാവുങ്കൽ കോടതിയിൽ

ക​ഴി​ഞ്ഞ ആ​ഴ്ച ന​ഗ​ര​ത്തി​ലെ ലേ​ഡീ​സ്​ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ര​ണ്ട് പ്ല​സ്​​ടു വി​ദ്യാ​ർ​ത്ഥിനി​ക​ളെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ്​ പീഡന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി പ്ര​ണ​യം ന​ടി​ച്ച് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ക​ട​ത്തി​കൊ​ണ്ട് പോ​യി പ്ര​തി​യു​ടെ വീ​ട്ടി​ലും ബ​ന്ധു​വീ​ട്ടി​ലു​മെ​ത്തി​ച്ചു പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഗ​ർ​ഭി​ണി​യാ​യ​തോ​ടെ പ്ര​തി​യു​ടെ അ​മ്മ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് ആർഷോ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ക്ലീൻചിറ്റ്

കൊ​ല്ലം അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ എ. ​അ​ഭി​ലാ​ഷി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button