ThrissurNattuvarthaLatest NewsKeralaNews

കൊളളയടിക്കുമെന്ന് ഭീഷണി മുഴക്കി ബാങ്കിൽ യുവാവിന്റെ പരാക്രമം: ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു, അറസ്റ്റ്

ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്

തൃശൂർ: തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ പരാക്രമം നടത്തി യുവാവ്. ജീവനക്കാർക്ക് നേരേ യുവാവ് പെട്രോൾ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.

Read Also : ’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’: ​ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യം വെളിപ്പെടുത്തി അഖിലേഷ്

തുടർന്ന്, ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. വടക്കാഞ്ചേരി പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Read Also : പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button