MalappuramNattuvarthaLatest NewsKeralaNews

മദ്രസയിൽ പോയ വിദ്യാർത്ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ചു: രക്ഷകനായി യുവാവ്

ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്

തിരൂർ: മദ്രസയിൽ പോയ വിദ്യാർത്ഥിയെ ഓടിച്ചിട്ട് കടിക്കാൻ തെരുവുനായയുടെ ശ്രമം. ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.

Read Also : ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ

മലപ്പുറം തിരൂരങ്ങാടിയിൽ ആണ് സംഭവം. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുത്ത വീട്ടിലുള്ളയാൾ എത്തി നായയെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Read Also : സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു

അതേസമയം, തിരൂരങ്ങാടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button