KozhikodeLatest NewsKeralaNattuvarthaNews

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്

കോഴിക്കോട്: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്.

Read Also : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : ‘കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 500 രൂപയ്ക്ക് ​ഗ്യാസ് സിലിണ്ടർ’- മധ്യപ്രദേശിൽ പ്രിയങ്ക

മാട്ടുവയിൽ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്. അപർണ്ണ സഹോദരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button