KeralaLatest NewsNews

നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു

കോഴിക്കോട്: നീർനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം.

Read Also: ഡിജിറ്റൽ പണമടപാടുകളിൽ വൻ കുതിച്ചുചാട്ടം: ലോക രാജ്യങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നേറി ഇന്ത്യ

രണ്ടു വിദ്യാർത്ഥികൾക്കാണ് നീർനായയുടെ കടിയേറ്റത്. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കാനിറങ്ങിയ റാബിൻ (13), അദ്ഹം (13) തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.

Read Also: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം! പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button