WayanadKeralaNattuvarthaLatest NewsNews

പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​: അ​ധ്യാ​പ​ക​ൻ വീ​ണ്ടും അറസ്റ്റിൽ

ആ​ന​പ്പാ​റ താ​ഴേ​ത്ത​ട​ത്ത് റീ​ജോ എ​ന്ന അ​ഗ​സ്റ്റി​ൻ ജോ​സി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്

പു​ൽ​പ​ള്ളി: പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ധ്യാ​പ​ക​ൻ വീ​ണ്ടും അ​റ​സ്റ്റി​ൽ. ആ​ന​പ്പാ​റ താ​ഴേ​ത്ത​ട​ത്ത് റീ​ജോ എ​ന്ന അ​ഗ​സ്റ്റി​ൻ ജോ​സി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്. പു​ൽ​പ​ള്ളി പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ്‌ ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്ന് കൈ​വി​ല​ങ്ങു​മാ​യി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റിൽ

ജൂ​ൺ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ട്യൂ​ഷ​ൻ സെ​ന്റ​ർ അ​ധ്യാ​പ​ക​നാ​യ ഇ​യാ​ൾ സ്ഥാ​പ​ന​ത്തി​ൽ വെ​ച്ച് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘അച്ഛനെയും അമ്മയെയും അവ​ഗണിക്കെന്ന് പറഞ്ഞു, ഞാൻ പൂജാമുറിയിൽ കയറരുത് എന്ന് പറഞ്ഞു’: വൈക്കം വിജയലക്ഷ്മി

കോടതിയിൽ ഹാജരാക്കിയ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button