PalakkadKeralaNattuvarthaLatest NewsNews

കാ​പ്പ​നി​യ​മം ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി: പ്ര​തി പിടിയിൽ

ചാ​ലി​ശ്ശേ​രി പെ​രി​ങ്ങോ​ട് ന​ട്ടേ​ത​ട​വീ​ട്ടി​ല്‍ നി​ഷാ​ദി(34)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൂ​റ്റ​നാ​ട്: കാ​പ്പ​നി​യ​മം ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. ചാ​ലി​ശ്ശേ​രി പെ​രി​ങ്ങോ​ട് ന​ട്ടേ​ത​ട​വീ​ട്ടി​ല്‍ നി​ഷാ​ദി(34)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ക്വാളിറ്റി നഷ്ടപ്പെടാതെ ഇനി ചിത്രങ്ങൾ അയക്കാം, കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തി

ക​ഴി​ഞ്ഞ ഫെബ്രു​വ​രി 27നാ​യി​രു​ന്നു നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്ന നി​ഷാ​ദി​നെ​തി​രെ കോ​ട​തി കാ​പ്പ ചു​മ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ വീ​ട്ടി​ലെ​ത്തി​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ പിണറായി മുതിർന്ന ഉദ്യോഗസ്ഥരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു: കെ സുധാകരൻ

ചാ​ലി​ശ്ശേ​രി സി.​ഐ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, സു​ഖ​മി​ല്ലാ​ത്ത മാ​താ​വി​നെ കാ​ണാ​നാ​യാ​ണ് വ​ന്ന​തെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി റി​മാ​ന്‍റ് ചെ​യ്യു​ക​യുമാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button