KottayamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി‌​ടി​ച്ച് അ​പ​ക​ടം : മൂന്നുപേർക്ക് പരിക്ക്

വാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ്, അ​ന്ന​മ്മ, സു​വ​ർ​ണ എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്

പാ​മ്പാ​ടി: പാ​മ്പാ​ടി കു​റ്റി​ക്ക​ൽ ബാ​ങ്കുപ​ടി​ക്ക​ൽ ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി‌​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ്, അ​ന്ന​മ്മ, സു​വ​ർ​ണ എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്.

Read Also : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതി​രെ ലൈംഗികാതിക്രമം, പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മൂന്നുപേർ പിടിയിൽ

ഇ​ന്ന​ലെ രാ​വി​ലെ 11.20നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്നവ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​ർ മു​ളേ​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന സ​മ​യ​ത്ത് പാ​മ്പാ​ടി ഭാ​ഗ​ത്തു​നി​ന്നും ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഓ​ട്ടോ​യു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പരിക്കേറ്റവരെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു.

അ​പ​ക​ട​ത്തെ​ തുട​ർ​ന്ന്, പാ​മ്പാ​ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button