ചാമംപതാൽ: കുളവിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ചാമംപതാൽ മൈലാടുപാറ തെങ്ങനാമണ്ണിൽ ശശിധരന്റെ ഭാര്യ എ.ആർ. ഇന്ദിര (69) ആണ് മരിച്ചത്.
Read Also : നഗ്നതാ പ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവം, പ്രതികരിച്ച് പരാതിക്കാരിയായ യുവതി
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. വീടിന് സമീപത്തെ റബർ തോട്ടത്തിൽ വെച്ചാണ് മനകുളവിയുടെ കുത്തേറ്റത്. തുടർന്ന്, സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. എന്നാൽ, രാത്രി പത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Read Also : പനി ബാധിച്ച കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ അപകടത്തില്‍പ്പെട്ടു: ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
സംസ്കാരം ഇന്ന് 2.30-ന് വീട്ടുവളപ്പിൽ നടക്കും.
Post Your Comments