PathanamthittaKeralaNattuvarthaLatest NewsNews

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​വേ പി​ക്ക​പ് വാ​ൻ ഇ​ടി​ച്ചു : പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ച​ന്ദ​ന​പ്പ​ള്ളി തേ​ര​ക​ത്ത് ഫീ​ൽ​ഡ് വ്യൂ ​ബം​ഗ്ലാ​വി​ൽ മാ​ത്യു കോ​ശി(64)​യാ​ണ് മ​രി​ച്ച​ത്

കൊ​ടു​മ​ൺ: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​വേ പി​ക്ക​പ് വാ​ൻ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്നയാൾ മ​രി​ച്ചു. ച​ന്ദ​ന​പ്പ​ള്ളി തേ​ര​ക​ത്ത് ഫീ​ൽ​ഡ് വ്യൂ ​ബം​ഗ്ലാ​വി​ൽ മാ​ത്യു കോ​ശി(64)​യാ​ണ് മ​രി​ച്ച​ത്.

ജ​നു​വ​രി 12​-ന് വൈ​കു​ന്നേ​രം കൊ​ട്ടാ​ര​ക്ക​ര മൈ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മാ​തൃ​സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രിക്കെയാണ് മരണം സംഭവിച്ചത്.

Read Also : മൂന്ന് പേരെ ഒരുമിച്ച് പ്രേമിച്ചു; കൈയ്യോടെ പൊക്കിയ കാമുകിമാർ കാമുകന് കൊടുത്തത് എട്ടിന്റെ പണി

സം​സ്കാ​രം നാ​ളെ ഒ​ന്നി​നു ഭ​വ​ന​ത്തി​ലെ ശ്രു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​ല​മ്മ മാ​ത്യു (റി​ട്ട. അ​ധ്യാ​പി​ക കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ്, പ​ത്ത​നം​തി​ട്ട). മ​ക്ക​ൾ: പ്രി​ൻ​സി, എ​യ്ഞ്ച​ൽ. മ​രു​മ​ക​ൻ: സി​ജു ടി. ​രാ​ജു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button