ThiruvananthapuramLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി ഇ​ന്‍ഫാ​ന്‍ മു​ഹ​മ്മ​ദ് (23), പാ​പ്പ​നം​കോ​ട് ക​ല്ലു​വെ​ട്ടാ​ന്‍ കു​ഴി സ്വ​ദേ​ശി സു​ധി (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പൊലീസ് പി​ടി​യി​ല്‍. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി ഇ​ന്‍ഫാ​ന്‍ മു​ഹ​മ്മ​ദ് (23), പാ​പ്പ​നം​കോ​ട് ക​ല്ലു​വെ​ട്ടാ​ന്‍ കു​ഴി സ്വ​ദേ​ശി സു​ധി (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് ആണ് പ്രതികളെ​ പി​ടി​കൂ​ടി​യ​ത്.

Read Also : ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോ? നല്ല ഉറക്കത്തിനായി ഈ രീതി പരീക്ഷിക്കുക

ആ​ര്യ​ങ്കോ​ട് മൂ​ന്നാ​റ്റി​ന്‍മു​ക്ക് പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​ നി​ന്ന്​ ര​ണ്ടു ഇ​ല​ക്ട്രോ​ണി​ക്‌​സ് ത്രാ​സ്സും, 40 ഓ​ളം സി​റി​ഞ്ചും ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Read Also : വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കും, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ബിസ്‌ലേരി

റൂ​റ​ല്‍ എ​സ്പി​ക്ക് ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്റി നാ​ര്‍കോ​ട്ടി​ക് സ്‌​ക്വാ​ഡും പൊലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button