MollywoodLatest NewsNewsIndiaEntertainment

സായ് പല്ലവിയോട് പ്രണയമാണ്, പക്ഷേ താരത്തോട് പറയാൻ എനിക്ക് ധൈര്യമില്ല: തുറന്നു പറഞ്ഞ് യുവ നടൻ

അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സായ് പല്ലവി. നിരവധി ആരാധകരാണ് സായ് പല്ലവിക്കുള്ളതാണ്. ഇപ്പോഴിതാ, ബോളിവുഡ് നടൻ ഗുല്‍ഷാൻ സായ്‍ പല്ലവിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ്.

READ ALSO: കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്തുന്നില്ല: കേന്ദ്ര മന്ത്രി ശോഭ കരന്ത്‌ലജെ

‘സായ് പല്ലവിയോട് വലിയ ഇഷ്‍ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാൻ എനിക്ക് ധൈര്യമില്ല. അവര്‍ മികച്ച ഡാൻസര്‍ ആണ്. പ്രതിഭയുള്ള നടിയാണ്’- ഗുല്‍ഷാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button