തിരുവനന്തപുരം: സർവ്വകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് കേരളാ സർവ്വകലാശാല വൈസ് ചാൻസലർ. സർവ്വകലാശാല ആസ്ഥാനത്ത് 23 ഓഫീസുകൾ ഉണ്ടെന്ന് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സ്ഥാപനങ്ങൾ കൈവശം വയ്ക്കുന്ന സ്ഥല വിസ്തൃതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ എൻജിനീയറിംഗ് വിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Post Your Comments