തിരുവനന്തപുരം: ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഓണറേറിയം അനുവദിച്ചത്. ശമ്പളത്തിനും അലവൻസുകൾക്കും പകരമാണ് അദ്ദേഹത്തിന് ഓണറേറിയം അനുവദിച്ചത്. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും മന്ത്രിസഭ അനുമതി നൽകി.
Read Also: കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡ്രൈവര്‍ അറസ്റ്റില്‍
Post Your Comments