WayanadLatest NewsKeralaNattuvarthaNews

മു​ത്ത​ങ്ങ​ ചെക്പോസ്റ്റിൽ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

ന​രി​ക്കു​നി സ്വ​ദേ​ശി ഹി​ജാ​സ് അ​സ്ലം ആണ് അറസ്റ്റിലായത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​ ചെക്പോസ്റ്റിൽ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് അറസ്റ്റിൽ. ന​രി​ക്കു​നി സ്വ​ദേ​ശി ഹി​ജാ​സ് അ​സ്ലം ആണ് അറസ്റ്റിലായത്.

Read Also : 2000 രൂപയുടെ കറൻസി പാവങ്ങൾക്കു വേണ്ടിയുള്ളതല്ല, അത് ഇറക്കുന്നതിനോട് മോദിക്ക് താൽപര്യമില്ലായിരുന്നു: വെളിപ്പെടുത്തൽ

മു​ത്ത​ങ്ങ ​പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ല്‍ വെ​ച്ച് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ​പൊ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റും സം​ഘ​വും ചേർന്നാണ് എം.​ഡി.​എം.​എ പി​ടി​കൂ​ടിയത്. ഗു​ണ്ട​ല്‍പേ​ട്ട ഭാ​ഗ​ത്തു​നി​ന്നും കെ.​എ​ല്‍. 58 ജി 2222 ​ന​മ്പ​ര്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ആണ് മയക്കുമരുന്ന് കടത്തിയത്. 7.15 ഗ്രാം ​എം.​ഡി.​എം.​എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

Read Also : മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി, 48 മണിക്കൂറിനിടെ മരിച്ചത് 5 പേർ

അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button