ThrissurLatest NewsKeralaNattuvarthaNews

കുടുംബ വഴക്കിനിടെ അച്ഛൻ കുത്തി : രണ്ട് മക്കൾക്ക് പരിക്ക്, ആശുപത്രിയില്‍

കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവർക്കാണ് പരിക്കേറ്റത്

കണ്ണമ്പ്ര: തൃശൂരില്‍ അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കൾക്ക് പരിക്ക്. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : വാഹനം ഓടുമ്പോൾ തന്നെ റോഡിൽ നിന്ന് ചാർജ് ചെയ്യാം, ഇലക്ട്രിഫൈഡ് റോഡ് നിർമ്മിക്കാനൊരുങ്ങി ഈ രാജ്യം

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ‘അരിക്കൊമ്പന് ഒരു ചാക്ക് അരി, എന്നും അരിക്കൊമ്പനൊപ്പം’: വാട്സ്ആപ് വഴിയുള്ള പണപ്പിരിവിൽ തട്ടിയത് 7 ലക്ഷം രൂപ!

അതേസമയം, മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button