PalakkadLatest NewsKeralaNattuvarthaNews

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ഉ​മ​യാ​റ്റു​ക​ര ഉ​ണ്ടാ​ച്ചാ​ട​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും ര​ഞ്ജു​വി​ന്‍റെ​യും മ​ക​ൻ അ​ക്ഷ​യ് (ശ്രീ​ഹ​രി) ആ​ണ് മ​രി​ച്ച​ത്

ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഉ​മ​യാ​റ്റു​ക​ര ഉ​ണ്ടാ​ച്ചാ​ട​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും ര​ഞ്ജു​വി​ന്‍റെ​യും മ​ക​ൻ അ​ക്ഷ​യ് (ശ്രീ​ഹ​രി) ആ​ണ് മ​രി​ച്ച​ത്.

Read Also : മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ശനിയാഴ്ച സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ ഉ​മ​യാ​റ്റു​ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ​യ്ക്ക് സ​മീ​പം ​വ്യാ​ഴാ​ഴ്ച രാ​വി​ലെയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ൻ​വ​ണ്ടൂ​ർ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ അ​ക്ഷ​യ് മു​ത്ത​ശി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വീടിന്‍റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button