PalakkadKeralaNattuvarthaLatest NewsNews

ട്രെയിനിനുള്ളിൽവെച്ച് യാത്രക്കാരന് കുത്തേറ്റു, സംഭവം ഷൊർണൂരിൽ: പ്രതി പിടിയിൽ

പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്

ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്.

Read Also : ഡോക്ടറെന്ന വ്യാജേന സ്ത്രീകൾക്ക് വിവാഹവാ​ഗ്ദാനം നൽകി പണവും സ്വര്‍ണവും തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍

മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രക്കാരൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്.

Read Also : മഞ്ഞുവീഴ്ച ശക്തമാകുന്നു! കേദാർനാഥ് ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

അക്രമി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർപിഎഫ് പിടിയിലായി. ഗുരുവായൂർ സ്വദേശി അസീസ് ആണ് പിടിയിലായത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button