ThiruvananthapuramKeralaNattuvarthaLatest NewsNews

മു​ൻ വൈ​രാ​ഗ്യം മൂലം കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ

വേ​ളി മാ​ധ​വ​പു​രം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​ജി​ത​ന്‍ (38), പേ​ട്ട ക​വ​റ​ടി തോ​പ്പി​ല്‍ വീ​ട്ടി​ല്‍ വി​ഘ്നേ​ഷ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​കൾ പൊലീസ് പിടിയിൽ. വേ​ളി മാ​ധ​വ​പു​രം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​ജി​ത​ന്‍ (38), പേ​ട്ട ക​വ​റ​ടി തോ​പ്പി​ല്‍ വീ​ട്ടി​ല്‍ വി​ഘ്നേ​ഷ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ലി​യ​തു​റ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : 12 പെൺകുട്ടികളെ സർക്കാർ സ്‌കൂളിൽ വെച്ച് ബലാത്സംഗം ചെയ്ത് അധ്യാപകൻ; കണ്ടില്ലെന്ന് നടിച്ച് പ്രധാനാധ്യാപകനും അധ്യാപികയും

വ​ലി​യ​തു​റ സ്വ​ദേ​ശി​യാ​യ ഹ​രി​കു​മാ​റി​നെ ആ​ക്ര​മി​ച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : മൊബൈൽ വാങ്ങാനെന്ന വ്യാജേന ബെം​ഗളൂരുവിലേക്ക് യാത്ര : എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button