PalakkadKeralaNattuvarthaLatest NewsNews

ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾ മരിച്ചു

മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54), ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്

പാലക്കാട് : ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54), ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്.

Read Also : എല്ലാ മന്ത്രങ്ങളുടേയും മാതാവായ ഗായത്രി മന്ത്രം ജപിക്കേണ്ടത് രാവിലെയും വൈകീട്ടും

ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് നി​ഗമനം.

Read Also : 2024ല്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കും: എം.വി ഗോവിന്ദന്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button