KannurKeralaNattuvarthaLatest NewsNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

പി​ലാ​ത്ത​റ-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം

പാ​പ്പി​നി​ശേ​രി: പാ​പ്പി​നി​ശേ​രി ക​രി​ക്ക​ൻ​കു​ള​ത്ത് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേറ്റു. പി​ലാ​ത്ത​റ-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

Read Also : സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി

ക​ഴി​ഞ്ഞ ദി​വ​സം ലോ​റി​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി അ​സ്‌​ലം മ​രി​ച്ച അ​തേ സ്ഥ​ല​ത്ത് റോ​ഡി​ന്‍റെ എ​തി​ർ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം നടന്നത്.

Read Also : ജ്ഞാന്‍വ്യാപി പള്ളിയിലേത് ശിവലിംഗം തന്നെയാണോ എന്ന് വ്യക്തമായി പരിശോധിക്കണം: അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്

കാ​ർ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രും മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button