ErnakulamKeralaNattuvarthaLatest NewsNews

അ​ച്ഛ​നെ​യും മ​ക​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ർ മ​ങ്ക​ല​ക്കു​ഴി സു​നി​ൽ ദ​ത്തി(37)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ്പാ​ശേ​രി: അ​ച്ഛ​നെ​യും മ​ക​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ർ മ​ങ്ക​ല​ക്കു​ഴി സു​നി​ൽ ദ​ത്തി(37)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വീട്ടുജോലി ചെയ്ത് മടുത്തു: യുവതി അമ്മായിഅമ്മയെ പാത്രം കൊണ്ട് അടിച്ചു കൊന്നു, അറസ്റ്റ്

പൂ​വ​ത്തു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി, സു​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ വൈ​ഫൈ ക​ണ​ക്ഷ​ൻ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Read Also : മലയാള മാധ്യമങ്ങളുടെ പാകിസ്ഥാന്‍ പ്രേമത്തെ തുറന്നുകാട്ടി സന്ദീപ് വാര്യരുടെ കുറിപ്പ്

സി​ഐ കെ. ​ബ്രി​ജു​കു​മാറിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്രതിയെ അ​റ​സ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button