ErnakulamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദ്ദി​ച്ച് പ​ണം ത​ട്ടി​: നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്(19), കെ.​എ. സാ​ജു(27), ഫ്രാ​ന്‍​സി​സ് ജോ​സ​ഫ് (37), ആ​ന്‍റ​ണി ലൂ​യി​സ് കൊ​റ​യ(49) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദ്ദി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ണം ത​ട്ടി​യ കേ​സി​ല്‍ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്(19), കെ.​എ. സാ​ജു(27), ഫ്രാ​ന്‍​സി​സ് ജോ​സ​ഫ് (37), ആ​ന്‍റ​ണി ലൂ​യി​സ് കൊ​റ​യ(49) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ള​വു​കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ​ചെ​യ്ത​ത്.

Read Also : താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും

വെ​ള്ളി​യാ​ഴ്ച രാ​ത്രിയാണ് സംഭവം. മു​ന്‍ പ​രി​ച​യ​മു​ള്ള പാ​ല​ക്കാ​ട് സ്വ​ദേ​ശി​യെ ഒ​ന്നാം​പ്ര​തി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യാ​ണ് പ​ണം ക​വ​ർ​ന്ന​ത്. പ്ര​തി​ക​ളി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട് തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പി​ന്നീ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കൂ​ടാ​തെ, എ​ബ​നേ​സ​ര്‍, ശ്രീ​രാ​ജ് എ​ന്നി​വ​രും കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button