WayanadLatest NewsKeralaNattuvarthaNews

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവ് മരിച്ചു

ആ​ണ്ടൂ​ര്‍ സ്വ​ദേ​ശി കു​ഞ്ഞി​മു​ഹ​മ്മ​ദാ​ണ്(41) മരിച്ചത്

അ​മ്പ​ല​വ​യ​ല്‍: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ആള്‍ മ​രി​ച്ചു. ആ​ണ്ടൂ​ര്‍ സ്വ​ദേ​ശി കു​ഞ്ഞി​മു​ഹ​മ്മ​ദാ​ണ്(41) മരിച്ചത്.

Read Also : താനൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ വാട്ടര്‍ മെട്രൊയുടെ സുരക്ഷയില്‍ ആശങ്ക വേണ്ട: കെഎംആര്‍എല്‍ എം ഡി ലോക് നാഥ് ബഹ്‌റ

കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രിയാണ് അപകടം സംഭവിച്ചത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലിരിക്കെയാണ് മ​രി​ച്ച​ത്.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടു, തീവ്രമഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത

മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button