MalappuramKeralaNattuvarthaLatest NewsNews

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ചു : 44കാരൻ അറസ്റ്റിൽ

എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് ചോ​ല​യി​ൽ അ​ർ​ഷ​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ണ്ടൂ​ർ: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 44 കാ​ര​ൻ പൊലീസ് പിടിയിൽ. എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് ചോ​ല​യി​ൽ അ​ർ​ഷ​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കനകക്കുന്നും തകർക്കുന്നു: പിന്നിൽ ഊരാളുങ്കൽ നിർമ്മാണക്കമ്പനിയെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ് ചെയ്തത്. വ​ണ്ടൂ​ർ സി.​ഐ ഇ. ​ഗോ​പ​കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 7 വയസ്സുകാരിയോട് ലൈംഗികാതിക്രമം: വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു, 2 പേര്‍ അറസ്റ്റില്‍ 

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button