
കാസർഗോഡ്: കാസര്‍ഗോഡ് എണ്ണപ്പാറയിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.
എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.
Post Your Comments