KollamLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി : യുവാവ് കാപ്പ പ്രകാരം തടവിൽ

ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ പു​ത്ത​ൻ​ച​ന്ത റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം തേ​ജ​സ്​ ന​ഗ​ർ 153-ൽ ​അ​ൽ​ത്താ​ഫി (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഇ​ര​വി​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തിയായ യുവാവ് കാ​പ്പ പ്ര​കാ​രം ത​ട​വി​ൽ. 2017 മു​ത​ൽ കൊ​ല്ലം സി​റ്റി​യി​ലെ ഇ​ര​വി​പു​രം, കൊ​ട്ടി​യം പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ പു​ത്ത​ൻ​ച​ന്ത റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം തേ​ജ​സ്​ ന​ഗ​ർ 153-ൽ ​അ​ൽ​ത്താ​ഫി (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇ​ര​വി​പു​രം പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ് ചെ​യ്ത് ആ​റു​മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

2017 മു​ത​ൽ 2022 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ന​ര​ഹ​ത്യ​ശ്ര​മം, വ്യ​ക്തി​ക​ളെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ക, മോ​ഷ​ണം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ.

Read Also : മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ ഇനി വേണ്ട! വാഹനങ്ങളിലെ ആഡംബര ലൈറ്റുകൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ൽ വി​ല​കു​റ​ച്ച് വി​ൽ​പ​ന​ക്കു​ണ്ടെ​ന്ന പ​ര​സ്യം ന​ൽ​കി​യ​ശേ​ഷം ക​ച്ച​വ​ട​ത്തി​നാ​യി സ​മീ​പി​ക്കു​ന്ന​വ​രോ​ട് പ​ണ​വു​മാ​യി എ​ത്താ​ൻ പ​റ​യു​ക​യും, പ​ണ​വു​മാ​യി എ​ത്തു​മ്പോ​ൾ അ​ക്ര​മി​ച്ച് പ​ണം ക​വ​രു​ന്ന​തു​മാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​ത് കൂ​ടാ​തെ, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​തി​നും പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​തി​നും ആ​ക്ര​മി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് മ​റ്റു കേ​സു​ക​ൾ. ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​നാ​യി ആ​റ് മാ​സ​ത്തേ​ക്ക് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button