ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈ​ക്ക് യാ​ത്രക്കാര​നാ​യ വാ​മ​ന​പു​രം കു​റ്റ​റ താ​ന്നി​വി​ള വീ​ട്ടി​ല്‍ നി​ജാ​സ്(46) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടിച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രക്കാര​നാ​യ വാ​മ​ന​പു​രം കു​റ്റ​റ താ​ന്നി​വി​ള വീ​ട്ടി​ല്‍ നി​ജാ​സ്(46) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ലൗ ജിഹാദ് സംഘപരിവാറിന്റെ നുണ, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ’: മുസ്ലിം യൂത്ത് ലീഗ്

വാ​മ​ന​പു​ര​ത്ത് വ​ച്ച് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നായിരു​ന്നു അ​പ​ക​ടം നടന്നത്. ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​മ്പി​ല്‍ നി​ന്നും ബൈ​ക്കി​ല്‍ പെ​ട്രോ​ള്‍ നി​റ​ച്ച് റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ കി​ളി​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈമാറി. ഭാ​ര്യ:​ അ​ല്‍​ഫി. മ​ക​ള്‍: നൈ​ഷാ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button