MalappuramLatest NewsKeralaNattuvarthaNews

കാവിൽ അറവ് മാലിന്യം തള്ളി : വയോധികൻ അറസ്റ്റിൽ

നായർതോട് സ്വദേശി കൊല്ലരിക്കൽ വിജയനെയാണ് (67) അറസ്റ്റ് ചെയ്തത്

തിരൂർ: പടിഞ്ഞാറെക്കര നായർതോട് ആരാധനയുള്ള കാവിൽ അറവ് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നായർതോട് സ്വദേശി കൊല്ലരിക്കൽ വിജയനെയാണ് (67) അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വടി വേലുവിന്റെ കുടുമ പോലെ പോലെയാണ് ആണായാലും പെണ്ണായാലും ടെററിസ്റ്റുകൾ : വിവാദ പരാമർശവുമായി രശ്മി ആർ നായർ

ആരാധന സ്ഥലത്ത് അറവ് മാലിന്യം തള്ളിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളതായി ഉന്നയിച്ച് സ്ഥലം ഉടമ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

Read Also : ആദ്യ കാഴ്ചയിൽ ട്വിറ്ററുമായി സമാനതകൾ ഏറെ! ജാക്ക് ഡോർസിയുടെ ‘ബ്ലൂ സ്കൈ’ എത്തി

തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button