ThrissurLatest NewsKeralaNattuvarthaNews

തൃ​ശൂ​രി​ൽ ശ​വ​പ്പെ​ട്ടി നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

ഇന്ന് അതിരാവിലെ മൂ​ന്നി​നാ​ണ് നെ​ഹ്റു ബ​സാ​റി​ലെ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്

തൃ​ശൂ​ർ: ജില്ലയിലെ നാ​യ​ര​ങ്ങാ​ടി​യി​ൽ ശ​വ​പ്പെ​ട്ടി നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേറ്റിട്ടി​ല്ല.

Read Also : റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോ ഇടിച്ചത് ബൈക്കിൽ: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ഇന്ന് അതിരാവിലെ മൂ​ന്നി​നാ​ണ് നെ​ഹ്റു ബ​സാ​റി​ലെ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തു​ള്ള ചാ​യ​ക്ക​ട​യി​ലെ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ന് ശേ​ഷം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also : കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റു:മധ്യവയസ്കന് ദാരുണാന്ത്യം

സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button