AlappuzhaLatest NewsKeralaNattuvarthaNews

ജോ​ലി സ്ഥ​ല​ത്ത് യു​വാ​വിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ തെ​ക്കെ ന​ടു​വി​ലേ​ഴ​ത്ത് വീട്ടി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ക​ൻ കെ.​എ​സ്. നി​ഖി​ൽ (ന​ന്ദു-27) ആ​ണ് മ​രി​ച്ച​ത്

പൂ​ച്ചാ​ക്ക​ൽ: യു​വാ​വ് ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ തെ​ക്കെ ന​ടു​വി​ലേ​ഴ​ത്ത് വീട്ടി​ൽ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ക​ൻ കെ.​എ​സ്. നി​ഖി​ൽ (ന​ന്ദു-27) ആ​ണ് മ​രി​ച്ച​ത്.

Read Also : കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. എ​റ​ണാ​കു​ളം കാ​ക്ക​നാ​ടു​ള്ള ജോ​ലി​സ്ഥ​ല​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ന്യുമോണിയ മാറാനെന്ന പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടുംക്രൂരത: ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചു

മൃതദേഹം സംസ്കരിച്ചു. മാ​താ​വ് നി​ർ​മ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഭി​ഷേ​ക്, വി​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button