കൊച്ചി: പോക്സോ കേസില്‍ 77കാരനായ ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ അറസ്റ്റില്‍. 15കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പിടിയിലായത്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
read also: ജമ്മു കശ്മീർ ഭീകരാക്രമണം: ശക്തമായി അപലപിച്ച് സിപിഎം
വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല് മാര് ഗ്രിഗോറിയസ് പള്ളിയില് താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്ന ശെമവൂന്‍ റമ്പാനു നേരെ പതിനഞ്ചുകാരിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. ഊന്നുകാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments