Latest NewsNewsIndia

സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാര്‍ഷിപ്പ്: വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കകം പൊട്ടിത്തെറിച്ചു

ടെക്സസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ന്യൂഡല്‍ഹി:  സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ ആദ്യ പരീക്ഷണം പരാജയത്തിൽ. വിക്ഷേപത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. ടെക്സസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കകമായിരുന്നു പൊട്ടിത്തെറി.

ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യമാണ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റേത്. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം. ഭൂമിയിലെ യാത്രകൂടി സാധ്യമാകും എന്നതാണ് സ്റ്റാര്‍ഷിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

read also: അതെന്താ ഇവിടത്തെ പുരുഷന്മാര്‍ അത്ര മോശക്കാരാണോ എന്ന് ഫാത്തിമ തഹ്‌ലിയയോട് ജസ്ല മാടശ്ശേരി

തിങ്കളാഴ്ച വൈകിട്ട് റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടത്താന്‍ സ്പേസ് എക്സ് ശ്രമിച്ചിരുന്നു. എന്നാല്‍ വാല്‍വിലുണ്ടായ തകരാര്‍ മൂലം 9 മിനിറ്റ് മുന്‍പ് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button