
കോട്ടയം: പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ മണ്ണിനടിയിൽ കുഴിച്ചിട്ടു. വൈക്കം തലയാഴത്താണ് സംഭവം. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാൻ പോലീസ് തീരുമാനിച്ചു. ഇതിനായി പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Read Also: പിരിച്ചുവിടൽ നടപടികളുമായി ‘കൂ’ രംഗത്ത്, 30 ശതമാനം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments