പാറ്റ്ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് ആറ് പേര് മരിച്ചു. 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
read also:ഹണിട്രാപ്പിൽ കുടുക്കി ഡോക്ടറുടെ പണം തട്ടി : യുവാവും യുവതിയും പിടിയിൽ
മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലാണ് സംഭവം. ഏഴ് പേരെ അറസ്റ്റ് ഈ സംഭവത്തില്‍ ചെയ്തതായി ചമ്പാരന്‍ റേഞ്ച് ഡിഐജി ജയന്ത് കാന്ത് പറഞ്ഞു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവം ദുഃഖകരമാണെന്നും ഇതേക്കുറിച്ചുള്ള എല്ലാ വിവരങ്ങളും താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത്
Post Your Comments