MalappuramKeralaNattuvarthaLatest NewsNews

ബിസ്‌ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: 3000 കിലോ ഹാൻസ് എക്‌സൈസ് പിടികൂടി

പാലക്കാട്‌ ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്

മലപ്പുറം: ലോറിയിൽ ബിസ്‌ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്‌സൈസ് പിടികൂടി. പാലക്കാട്‌ ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

Read Also : ‘പല സങ്കടങ്ങൾ എന്റെ ഉള്ളിൽ ഉണ്ട് എങ്കിലും അവന്റെ മുഖത്തു നോക്കുമ്പോൾ ഒക്കെ എങ്ങോ മറയും’: നന്ദുവിന്റെ അമ്മയുടെ പോസ്റ്റ്

മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ ആണ് സംഭവം. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also : റിസോർട്ടിൽ റെഡ് സ്ട്രീറ്റിനെ വെല്ലുന്ന പെണ്ണ് കച്ചവടം; നടത്തിപ്പുകാരൻ അജിമോൻ പോലീസ് ഉദ്യോഗസ്ഥൻ, സസ്‌പെൻഷൻ

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button