PathanamthittaLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി വീടിന്‍റെ മുറ്റത്തേക്ക് മറിഞ്ഞു

പത്തലുകുത്തി സ്വദേശി ബിനുകുമാറിന്‍റെ മുറ്റത്തേക്കാണ് നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി മറിഞ്ഞത്

പത്തനംതിട്ട: ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്‍റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട കോന്നിയിലാണ് സംഭവമുണ്ടായത്. പത്തലുകുത്തി സ്വദേശി ബിനുകുമാറിന്‍റെ മുറ്റത്തേക്കാണ് നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി മറിഞ്ഞത്.

Read Also : മാവേലി എക്സ്പ്രസിൽ യുവതിയ്‌ക്ക് നേരെ ആക്രമണം: വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി

അപകടത്തിൽ വീടിന്‍റെ ഭിത്തിക്ക് കേടുപറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button