KottayamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

മു​ണ്ട​ക്ക​യം മൂ​ന്നു സെ​ന്‍റ്​ കോ​ള​നി ഭാ​ഗ​ത്ത് അ​റ​ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് അ​നീ​ഷി​നെ​(ക​ണ്ണ​ൻ -23)യാ​ണ്​ അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പൊലീസ് പി​ടി​യി​ൽ. മു​ണ്ട​ക്ക​യം മൂ​ന്നു സെ​ന്‍റ്​ കോ​ള​നി ഭാ​ഗ​ത്ത് അ​റ​ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് അ​നീ​ഷി​നെ​(ക​ണ്ണ​ൻ -23)യാ​ണ്​ അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

യുവാവ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം എ​സ്.​ഐ പി.​എ​സ്. അ​നീ​ഷ്, എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ​ര​ത് ച​ന്ദ്ര​ൻ, ര​ഞ്ജി​ത് ടി.​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button