WayanadKeralaNattuvarthaLatest NewsNews

വൈ​ത്തി​രി സ്വ​ദേ​ശി ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

പ​ഴ​യ വൈ​ത്തി​രി​യി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ര​ന്‍ സ​തീ​ഷ്കു​മാ​റാ​ണ്(56) മ​രി​ച്ച​ത്

ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി സ്വ​ദേ​ശി​യായ മധ്യവയസ്കനെ ഗു​രു​വാ​യൂ​രി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ഴ​യ വൈ​ത്തി​രി​യി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ര​ന്‍ സ​തീ​ഷ്കു​മാ​റാ​ണ്(56) മ​രി​ച്ച​ത്.

Read Also : ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ

പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ലോ​ഡ്ജി​ല്‍ ആണ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button