കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു നാടുകടത്തി. അതിരമ്പുഴ കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ മെല്വിന് ജോസഫി( മാവോ-26)നെയാണ് നാടു കടത്തിയത്.
Read Also : കോഴിക്കോട് ട്രെയിനിൽ തീയിട്ട ആളെ കുറിച്ച് സൂചന: ആശുപത്രിയിൽ ചികിത്സയിലുള്ളത് ഒൻപതുപേർ, രണ്ടുപേർക്ക് ഗുരുതരം
കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്ന് ആറുമാസത്തേക്കാണ് ഇയാളെ നാടുകടത്തിയത്. ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, രണ്ട് കാറുകളിലും ഇടിച്ച് അപകടം : യുവതി മരിച്ചു
ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Post Your Comments