ErnakulamLatest NewsKeralaNattuvarthaNews

റിസോർട്ടിലെ ആന ഇടഞ്ഞു: വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു, സംഭവം എറണാകുളത്ത്

എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്

കൊച്ചി: എറണാകുളത്ത് സ്വകാര്യ റിസോർട്ടിലെ ആന ഇടഞ്ഞു. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്.

Read Also : വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത: കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പ്രതി അറസ്റ്റില്‍ 

ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു. ഒരു വീടിന്റെ ഗേറ്റിലും ഭാഗികമായി തകരാറുകൾ ഉണ്ടാക്കി. ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി.

Read Also : ‘എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു ദിവ്യയുടെ മറുപടി’

തുടർന്ന്, ആനയെ ഏറെ പണിപ്പെട്ട് തളച്ചുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button