Latest NewsNewsIndia

ഹൃദയാഘാതം: 13 വയസുകാരിയുടെ വിയോഗത്തിൽ ഞെട്ടി ബന്ധുക്കൾ

ഹൈദരാബാദ്: 13 വയസുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. മഹബൂബ് ജില്ലയിലെ മാരിപേഡ മണ്ഡലിലെ അബ്ബായി പാലം സ്വദേശിയായ 13-വയസുകാരിയായ ബോഡ ശ്രവന്തിയാണ് മരണപ്പെട്ടത്.

Read Also: 2018 ല്‍ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ ചെറുതോണി സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല, ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

തനിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ശ്രവന്തി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ഉടൻതന്നെ പെൺകുട്ടിയെ ഇവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ അപ്രതീക്ഷ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും ബന്ധുക്കളും.

Read Also: മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും: വ്യവസായ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button