KozhikodeLatest NewsKeralaNattuvarthaNewsCrime

സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ലൈംഗികാതിക്രമം: പ്രതി പിടിയിൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്‌കൻ പിടിയിൽ. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി (48) നെ ആണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്.

സ്കൂൾ വിട്ടു വന്ന വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് വാഹനത്തിൽ കയറ്റി തന്റെ ഡ്രൈവിങ് സ്കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയതയാണ് കേസ്. സ്ഥാപനത്തിൽ നിന്ന് കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

ബ്രഹ്മപുരം മാലിന്യപ്ലാന്റ്: പ്രകാശ് ജാവദേക്കർ പ്രചരിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഎം

തുടർന്ന്, മാതാപിതാക്കൾക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു. ശേഷംമജിസ്ട്രേറ്റിനു മുന്നിൽ വിദ്യാർത്ഥിനി മൊഴി നൽകി. ഇതിനെ തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button