KozhikodeNattuvarthaLatest NewsKeralaNews

കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി അപകടം : മൂന്നുപേർക്ക് പരിക്ക്

പരിക്കേറ്റ ഓട്ടോ ഡ്രൈവർ അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡന പരാതി: യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്ന് പ്രതി, യുവതിയുടെ രഹസ്യ മൊഴിയെടുക്കും

കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റവർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർക്കെതിരേ പോക്സോ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button