IdukkiLatest NewsKeralaNattuvarthaNews

വെ​ട്ടി​ക്കു​ഴ​ക്ക​വ​ല​യി​ലെ ബേക്കറിയിൽ അ​ജ്ഞാ​ത ജീ​വിയെ അവശ നിലയിൽ കണ്ടെത്തി

ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല​യി​ൽ കാ​ലാ​ച്ചി​റ ബേ​ക്കേ​ഴ്‌​സി​ലാ​ണ് അ​ജ്ഞാ​ത ജീ​വി ക​യ​റി​യ​ത്

ക​ട്ട​പ്പ​ന: വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ അ​ജ്ഞാ​ത ജീ​വിയെ അവശ നിലയിൽ കണ്ടെത്തി. ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല​യി​ൽ കാ​ലാ​ച്ചി​റ ബേ​ക്കേ​ഴ്‌​സി​ലാ​ണ് അ​ജ്ഞാ​ത ജീ​വി ക​യ​റി​യ​ത്. അതേസമയം, അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജീ​വി ജ​ന​ങ്ങ​ളി​ല്‍ പ​രി​ഭ്രാ​ന്തി​യും ഒ​പ്പം കൗ​തു​ക​വും ഉ​ണ്ടാ​ക്കി.

Read Also : ഏപ്രിൽ ഒന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം, തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. അ​ണ്ണാ​ന്‍റെ മു​ഖ​സാ​ദൃ​ശ്യ​ത്തി​ല്‍ നീ​ണ്ട വാ​ലോ​ടു​കൂ​ടി​യ​താ​യി​രു​ന്നു ജീ​വി. എ​ന്തു ജീ​വി​യാ​ണ് ഇ​തെ​ന്ന കാ​ര്യ​ത്തി​ല്‍ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല.

Read Also : ബ്രഹ്മപുരം കേരളത്തിനുള്ള മുന്നറിയിപ്പെന്ന് ഹൈക്കോടതി: ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ചു

വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ല്‍​കി​യ​ശേ​ഷം അ​ജ്ഞാ​ത ജീ​വിയെ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button