ThrissurNattuvarthaLatest NewsKeralaNews

അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി അറസ്റ്റിൽ

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് (36) പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ർ: അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് (36) പി​ടി​യി​ലാ​യ​ത്.

Read Also : കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയുമെന്ന് ഉറപ്പ്: എം.എ ബേബി

ചാ​വ​ക്കാ​ട് അ​ക​ലാ​ട് താമസിക്കുന്ന യുവതി തൃ​ശൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ പി​ടി​യിലായത്. തൃ​ശൂ​ർ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ഈ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്നാണ് പ​രി​ശോ​ധ​ന​ നടത്തിയത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നടപടി.

Read Also : കാമുകി വഞ്ചിച്ചു: നഷ്ടപരിഹാര തുക വാങ്ങിയെടുത്ത് യുവാവ് – മാതൃകയാക്കാമെന്ന് സോഷ്യൽ മീഡിയ

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് ചാ​വ​ക്കാ​ട്ടേ​ക്ക് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് കൈവശമുണ്ടായിരുന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേസമയം, ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ​ നി​ന്ന് ക​ട​ത്തി​യ മ​ദ്യ​വു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button