KollamNattuvarthaLatest NewsKeralaNews

ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വിന് ദാരുണാന്ത്യം

വാ​ള​ക്കോ​ട് ആ​ഞ്ഞി​ലി​വി​ള വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ -ശാ​ന്ത​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ബി​ൻ (37) ആ​ണ് മ​രി​ച്ച​ത്

പു​ന​ലൂ​ർ: ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. വാ​ള​ക്കോ​ട് ആ​ഞ്ഞി​ലി​വി​ള വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ -ശാ​ന്ത​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ബി​ൻ (37) ആ​ണ് മ​രി​ച്ച​ത്.

Read Also : വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട്: ഇന്ത്യ വീണ്ടും നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലെന്ന്!

ക​ല്ല​ട​യാ​റ്റി​ൽ ഐ​ക്ക​ര​ക്കോ​ണം ഇ​ഞ്ച​ത്ത​ടം ഭാ​ഗ​ത്തെ ക​ട​വി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു സുബിൻ. അ​ഞ്ചു​പേ​ർ സം​ഘ​മാ​യാ​ണ് കു​ളി​ക്കാ​ൻ എ​ത്തി​യ​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സു​ബി​നെ സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ മ​രിക്കുകയായിരുന്നു.

Read Also : സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സിന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന : ഹെ​ൽ​മ​റ്റി​ൽനി​ന്നു പ​ണം ക​ണ്ടെ​ത്തി

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button